സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മദ്യ ,മയക്കുമരുന്ന് ,ആസക്തിക്കെതിരെ ഒരുമിച്ചു പ്രവർത്തിക്കുകയും , ലഹരിയുടെ വലയിൽ അകപ്പെട്ടവർക്കു മതിയായ ചികത്സ നൽകുകയും സമൂഹത്തിൽ വേണ്ട രീതിയിൽ അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തന ലക്‌ഷ്യം.